LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

prashant kishor

National Desk 3 years ago
National

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്, കൂടെപ്പോയാല്‍ നമ്മളും മുങ്ങും- പ്രശാന്ത് കിഷോര്‍

11 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് തോറ്റത്. 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് തീരുമാനിച്ചത്'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി വലിയ മനുഷ്യനാണ്, അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത്- പ്രശാന്ത് കിഷോര്‍

രാഹുല്‍ ഗാന്ധിയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം വളരെ വലിയ മനുഷ്യനാണ്. ഞാനൊരു സാധാരണ കുടുംബത്തില്‍നിന്നുളളയാളാണ്.

More
More
National Desk 3 years ago
National

പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടനെയുണ്ടാവില്ലെന്ന് പ്രശാന്ത് കിഷോര്‍

ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നു. ജനപക്ഷ നയം രൂപപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ഇതിന് തുടക്കം കുറിക്കുക ബിഹാറില്‍ നിന്നായിരിക്കും

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും- പ്രശാന്ത് കിഷോര്‍

2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ക്യാംപെയ്ന്‍ ചെയ്തുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന ജോലിയിലേക്ക് പ്രവേശിക്കുന്നത്

More
More
National Desk 3 years ago
National

കോണ്‍ഗ്രസിന് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കഴിവുണ്ട്, എന്റെ ആവശ്യമില്ല- പ്രശാന്ത് കിഷോര്‍

പാര്‍ട്ടിയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട് ഞാനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നു. അവര്‍ക്കുതന്നെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പക്കാന് സാധിക്കും.

More
More
National Desk 3 years ago
National

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്

2024-ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു.

More
More
National Desk 3 years ago
National

സോണിയ ഗാന്ധിയുടെ ആവശ്യം തള്ളി; പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല

പാര്‍ട്ടിയുടെ ആവശ്യം പ്രശാന്ത് കിഷോർ തള്ളിയ വിവരം കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാലയാണ് ആദ്യം അറിയിച്ചത്.

More
More
National Desk 3 years ago
National

രാഹുല്‍ ബിജെപി വിരുദ്ധ ദേശീയ ബദലിന്റെ മുഖമാവണം, കോണ്‍ഗ്രസ് പ്രസിഡന്റായി പുറത്തുനിന്നൊരാള്‍ വേണം- പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം

കഴിഞ്ഞ നാല് ദിവസവമായി സോണിയാ ഗാന്ധിയുടെ വസതിയില്‍ പ്രശാന്ത് കിഷോറും ദേശീയ നേതാക്കളും മാരത്തണ്‍ കൂടിക്കാഴ്ച്ചകള്‍ നടത്തുകയാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കാനുളള ആശയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുന്നത്

More
More
National Desk 3 years ago
National

പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

പ്രശാന്ത് കിഷോറിനെപ്പോലെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്

More
More
National Desk 3 years ago
National

പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്; ഗുജറാത്ത് ഇലക്ഷന് ചുക്കാൻ പിടിക്കും

പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനും അവ പ്രാവർത്തികമാക്കാനും ഒരു സമിതിക്ക് ഉടൻ രൂപംനൽകുമെന്ന് ചർച്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്

More
More
National Desk 3 years ago
National

ഈ തെരഞ്ഞെടുപ്പ് ഫലം 2024-ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല- പ്രശാന്ത് കിഷോര്‍

സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.

More
More
Web Desk 3 years ago
National

ബിജെപിയെ തോല്പിക്കാന്‍ എന്തൊക്കെ ചെയ്യണം? തന്ത്രങ്ങള്‍ നിരത്തി പ്രശാന്ത്‌ കിഷോര്‍

മമതാ ബാനര്‍ജിയെ ബിജെപിക്കെതിരെ വന്‍ വിജയത്തിലെത്തിച്ചതിനുശേഷമാണ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയില്‍ നിന്ന് പ്രത്യക്ഷ രാഷ്ട്രീയ പങ്കാളിത്തത്തിലേക്ക് വരാന്‍ ആഗഹിക്കുന്നതായി പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്

More
More
National Desk 3 years ago
National

ബിജെപിയെ ജനങ്ങള്‍ പിഴുതെറിഞ്ഞുകളയുമെന്ന തോന്നലാണ് രാഹുലിന്റെ പരാജയം- പ്രശാന്ത് കിഷോര്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.

More
More
Web Desk 4 years ago
National

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പ്രശാന്ത്‌ കിഷോര്‍ രാജിവെച്ചു

കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈ‍ത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.

More
More
Web Desk 4 years ago
National

പ്രശാന്ത്‌ കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

സംഘടനാ രംഗത്തെ പുതിയ പരീക്ഷണങ്ങള്‍ 2024 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു പ്രശാന്ത് കിഷോറിന്‍റെ ഇടപെട്ടിരുന്നു.

More
More
National Desk 4 years ago
National

ബിജെപി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുമെന്ന് പ്രശാന്ത് കിഷോര്‍

ബിജെപി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുമെന്ന് ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍

More
More
web desk 5 years ago
National

നിതീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം .

More
More
National Desk 5 years ago
National

പൗരത്വ നിയമത്തെ അനുകൂലിച്ച പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More